vanitha commision against mohanlal
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ സംരക്ഷിക്കുന്ന അഭിനേതാക്കളുടെ സംഘടന അമ്മയുടെ നിലപാടിനെതിരേ വനിതാ കമ്മിഷന്‍. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി സംഘടന ഒന്നും ചെയ്തിട്ടില്ലെന്നും മോഹന്‍ലാലിനെ പോലൊരു വ്യക്തിയില്‍ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
#Mohanlal #Amma